Caution Deposit (2013 - 2020) തേവര SH കോളേജിൽ 2013 മുതൽ 2020 കാലയളവിൽ ബിരുദ ബിരുദാനന്തര വിദ്യാർഥികളായിരുന്നവരിൽ Caution Deposit ഇതുവരെ വാങ്ങാത്തവർ 2024 ഫെബ്രുവരി പതിനഞ്ചാം തീയതിക്ക് മുൻപായി തുക കൈ പറ്റേണ്ടതാണ്, അതിനു ശേഷമുള്ള തുക ട്രഷറിയിൽ അടയ്ക്കുന്നതാണ്.NotificationFor Principal