അന്താരാഷ്ട്ര മാതൃഭാഷ ദിനം – 21 ഫെബ്രുവരി
February 21, 2022 3:00 pm
At SH School of Communication
എസ് എച്ച് സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷനും മലയാള വിഭാഗം അക്ഷരം സാഹിത്യ വേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന സർഗ്ഗ സംവാദം
- പ്രധാന അതിഥി: പ്രൊഫ: എസ്. ജോസഫ്
- അധ്യക്ഷത: ഡോ: ജോസ് ജോൺ CMI, പ്രിൻസിപ്പൽ
ആശംസകൾ: ശ്രീ. ബാബു ജോസഫ് (ഡയറക്ടർ SHSC), ഡോ: വിഷ്ണു രാജ് പി. (ആസി. പ്രൊഫ., മലയാള വിഭാഗം)
പരിപാടികൾ
- കവിയരങ്ങ്
- കവിതാപാരായണം
- ഭാഷാപാട്ടുകൾ