ഭക്ഷ്യ സുരക്ഷയും സുരക്ഷിത ഭക്ഷണവും സാർവത്രിക ആരോഗ്യ പരിരക്ഷയും എന്ന വിഷയത്തിൽ "Partnering for Health: Co-operative Movements in Health Care Innovation" എന്ന ഏകദിന ശിൽപശാലയുടെ 2-ാം പതിപ്പ് ജനുവരി 11, 2025 ശനിയാഴ്ച നടക്കുന്നു. ശിൽപശാലയും പുസ്തക പ്രകാശനവും സംയോജിപ്പിച്ച ഈ പരിപാടി തേവരയിലെ സേക്രഡ് ഹാർട്ട് കോളേജിന്റെ ഫാ. മെലേസിയൂസ് ഹാളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 3:30 വരെ സംഘടിപ്പിക്കുന്നു. സമാനതകളില്ലാത്ത സംവാദങ്ങൾക്കും അറിവിൻ്റെ പങ്കുവെപ്പുകൾക്കും ഈ അവസരത്തിൽ പങ്കുചേരുക.