Sacred Heart College, Thevara: Inviting International Student Admission Queries – Scholarships Available!
NATIONAL CONFERENCE ON INDIA’S ECONOMIC RESILIENCE AMIDST GLOBAL UNCERTAINTIES
Dr. Manmohan Singh; Former Prime Minister of India Joins the Departed
Dr. Mathew George Publishes High-Impact Article in Prestigious Journal
Notice of E-Grants Scholarship for Higher Education
തേവര സേക്രഡ് ഹാർട്ട് കോളജ് ബ്രേക്ത്രൂ സയൻസ് സൊസൈറ്റിയുമായി സഹകരിച്ചു വാനനിരീക്ഷണം നടത്തുന്നു. 31 .01 .2020 നു നടത്തപ്പെടുന്ന ഈ പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവർക്കും ചന്ദ്രോപരിതലത്തെയും ചില ഗ്രഹങ്ങളെയും നക്ഷത്രസമൂഹങ്ങളെയും ടെലിസ്കോപ്പിലൂടെ കാണുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ് . പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ പേരുകൾ ഈ വെബ് ജാലകം സന്ദർശിച്ചു രജിസ്റ്റർ ചെയ്യേണ്ടതാണ് .
സമയക്രമം
6 pm : ബോധവൽകരണ ക്ലാസ്
7 pm : വാനനിരീക്ഷണം