Dr. Manmohan Singh; Former Prime Minister of India Joins the Departed
Dr. Mathew George Publishes High-Impact Article in Prestigious Journal
Notice of E-Grants Scholarship for Higher Education
Applications Invited for ‘Heartian Guru Shreshta’ Awards 2024–25
Rajdeep Sardesai to Receive Chavara Media Award 2024
കേന്ദ്ര മാനവശേഷിമന്ത്രാലയം കോളേജ്/ സർവകലാശാല വിദ്യാർഥികൾക്ക് അനുവദിക്കുന്ന 2024-2025 അദ്ധ്യയനവർഷത്തിലെ സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് ( FRESH/RENEWAL) അപേക്ഷകൾ ഓൺലൈൻ ആയി ക്ഷണിച്ചിട്ടുണ്ട്. അപേക്ഷകർക്കു നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ ആയ https://scholarships.gov.in എന്ന വെബ്സൈറ്റ് വഴി പുതിയ സ്കോളർഷിപ്പിനും നിലവിലുള്ള സ്കോളർഷിപ്പ് പുതുക്കുന്നതിനും അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അവസാന തീയതി 31/10/2024.
Read more details Click Here